കുറ്റ്യാട്ടൂർ: പിഎംജിഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവർത്തനം നടത്തുന്ന കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ പാവന്നൂര്‍കടവ്-വെള്ളുവയല്‍-തവളപാറ-തുരുത്തി റോഡ് കെ. സുധാകരന് എംപി സന്ദർശിച്ചു. നാനോ ടെക്നോളജി ഉപയോഗപ്പെടുത്തിയാണ് റോഡ് നവീകരണം നടക്കുന്നത്. പ്രവർത്തനങ്ങൾ നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്ന് എംപി പ്രതികരിച്ചു. പൊതുജനങ്ങളില്‍ നിന്നും പരാതികളും അഭിപ്രായങ്ങളും സ്വീകരിച്ചു.
കുറ്റ്യാട്ടൂര്‍ വില്ലേജ് ഓഫീസിനു സമീപമുള്ള ഫീല്‍ഡ് ടെസ്റ്റിംഗ് ലാബും കെ. സുധാകരന് സന്ദര്‍ശിച്ചു.
പിഎംജിഎസ്വൈ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.കെ. ഷെമി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. രശ്മി, അക്രഡിറ്റഡ് എൻജിനീയർ എസ്. പ്രിയങ്ക, ഓവര്‍സീയര്‍മാരായ എം. സിമി, ഇ. മേഘ എന്നിവരുമായി ചര്‍ച്ച നടത്തി.