ചക്കിട്ടപാറ: നരിനട സെന്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് 27-ന് വൈകിട്ട് 5.30 ന് കൊടിയേറ്റും.
തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ, സെമിത്തേരിയിൽ പ്രാർത്ഥന, തിരുനാൾ കുർബാന - ഫാ. ക്ലീറ്റസ് ഉണ്ണിക്കുന്നേൽ, ഫാ.വിനിൽ ചിറയ്ക്കൽ കാർമികരാകും, നൊവേന, തിരുശേഷിപ്പ് വണക്കം.28-ന് വൈകിട്ട് 6ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, ഫാ.ജോമോൻ പട്ടശേരി, 7.30 ലദീഞ്ഞ്, പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുള്ള ജപമാല പ്രദക്ഷിണം.29 -ന് വൈകിട്ട് 5.30ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം - ഫാ.ജേക്കബ് അരീത്തറ, 7 ന് ലദീഞ്ഞ്, പ്രദക്ഷിണം, ആശീർവാദം, വാദ്യമേളങ്ങൾ, ആകാശ വിസ്മയം എന്നിവ നടക്കും.