പുളിക്കൽകവല: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ നാളെ മുതൽ 29 വരെ നടക്കും.
നാളെ വൈകുന്നേരം 4.45ന് കൊടിയേറ്റ്, അഞ്ചിന് വിശുദ്ധ കുർബാന. 27ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം. 28ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വാഹനവെഞ്ചെരിപ്പ്, വൈകുന്നേരം അഞ്ചിന് പ്രദക്ഷിണം, രാത്രി ഒന്‍പതിന് വാദ്യമേളം. 29ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന - ഫാ. സിറിയക് വലിയപറന്പിൽ എംസിബിഎസ്, 10ന് വിശുദ്ധ കുർബാന, സന്ദേശം - ഫാ. സ്കറിയ സ്രാന്പിക്കൽ, 12ന് പ്രദക്ഷിണം - ഫാ. ജൂഡ് കോയിൽപ്പറന്പിൽ എംസിബിഎസ്, രാത്രി ഏഴിന് നാടകം.
കോട്ടയത്തിന് ഇന്നുമുതല്‍
രുചി വിരുന്ന്
കോട്ടയം: റൗണ്ട് ടേബിള്‍ 121 ന്റെ ആഭിമുഖ്യത്തിലുള്ള 32-ാമത് കോട്ടയം ഭക്ഷ്യമേള ഇന്നു മുതല്‍ നാഗമ്പടം നഗരസഭ മൈതാനിയില്‍ നടക്കും.
ഇന്നു വൈകുന്നേരം 6.30ന് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും കേരളത്തിലെ തനത് രുചികള്‍ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്ഷണങ്ങളും മേളയുടെ ഭാഗമായി പരിചയപ്പെടുത്തും. വൈകുന്നേരം 4.30 മുതല്‍ രാത്രി 10 വരെയാണ് മേളയിലേയ്ക്കു പ്രവേശനം. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആപ്പ് വഴിയും നാഗമ്പടം മൈതാനത്ത് തയാറാക്കിയ കൗണ്ടര്‍ വഴിയും വാങ്ങാം.