+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ എ​സ്ബി സ്‌​കൂ​ളി​ന്‍റെ സാ​ന്നി​ധ്യം

ച​ങ്ങ​നാ​ശേ​രി: 26ന് ​ഡ​ല്‍ഹി​യി​ല്‍ ന​ട​ക്കു​ന്ന 74ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ ച​ങ്ങ​നാ​ശേ​രി എ​സ്ബി​യി​ല്‍നി​ന്നും എ​ന്‍സി​സി നേ​വ​ല്‍ കേ​ഡ​റ്റ് ബെ​ന്‍ ബി​ജു (പെ​റ്റി ഓ​ഫീ​സ​ര്‍ കേ​ഡ​റ്റ്
റി​പ്പ​ബ്ലി​ക് ദി​ന  പ​രേ​ഡി​ല്‍ എ​സ്ബി  സ്‌​കൂ​ളി​ന്‍റെ സാ​ന്നി​ധ്യം
ച​ങ്ങ​നാ​ശേ​രി: 26ന് ​ഡ​ല്‍ഹി​യി​ല്‍ ന​ട​ക്കു​ന്ന 74-ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ ച​ങ്ങ​നാ​ശേ​രി എ​സ്ബി​യി​ല്‍നി​ന്നും എ​ന്‍സി​സി നേ​വ​ല്‍ കേ​ഡ​റ്റ് ബെ​ന്‍ ബി​ജു (പെ​റ്റി ഓ​ഫീ​സ​ര്‍ കേ​ഡ​റ്റ്)​പ​ങ്കെ​ടു​ക്കും.
സം​സ്ഥാ​ന ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​ര്‍ഡി​സി ക്യാ​മ്പു​ക​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​ച്ചാ​ണ് ബെ​ന്‍ ബി​ജു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഒ​ന്‍പ​താം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യും അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളാ​യ ഇ​ത്തി​ത്താ​നം കോ​ട്ടാ​ശേ​രി കെ.​ഒ. ബി​ജു​മോ​ന്‍, ജെ​സ്മി കു​ഞ്ചെ​റി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നു​മാ​ണ്. ബെ​വ​ന്‍ ബി​ജു, ബി​യോ​ണ്‍ ബി​ജു എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.