+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജെപി രാ​പ്പ​ക​ല്‍ സ​മ​രം ആ​രം​ഭി​ച്ചു

നെ​യ്യാ​റ്റി​ൻ​ക​ര : ത​വ​ര​വി​ള വാ​ര്‍​ഡി​ലെ വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച് വ​സ്തു​വും സ്വ​ര്‍​ണ​വും ത​ട്ടി​യെ​ടു​ത്തെ​ന്ന ആ​രോ​പ​ണ വി​ധേ​യ​നാ​യ സി​പി​എം കൗ​ണ്‍​സി​ല​റെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​
ബിജെപി രാ​പ്പ​ക​ല്‍  സ​മ​രം ആ​രം​ഭി​ച്ചു
നെ​യ്യാ​റ്റി​ൻ​ക​ര : ത​വ​ര​വി​ള വാ​ര്‍​ഡി​ലെ വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച് വ​സ്തു​വും സ്വ​ര്‍​ണ​വും ത​ട്ടി​യെ​ടു​ത്തെ​ന്ന ആ​രോ​പ​ണ വി​ധേ​യ​നാ​യ സി​പി​എം കൗ​ണ്‍​സി​ല​റെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച രാ​പ്പ​ക​ൽ സ​മ​രം ജി​ല്ലാ പ​സി​ഡ​ന്‍റ് വി.​വി.​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ര്‍. രാ​ജേ​ഷ് അ​ധ്യ​ക്ഷ​നാ​യി. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഷി​ബു​രാ​ജ്ക്യ​ഷ്ണ, അ​രം​ഗ​മു​ക​ൾ സ​ന്തോ​ഷ്, നേ​താ​ക്ക​ളാ​യ കൂ​ട്ട​പ്പ​ന മ​ഹേ​ഷ്, മ​ഞ്ച​ന്ത​ല സു​രേ​ഷ്, അ​ഡ്വ. ര​ഞ്ജി​ത്ത് ച​ന്ദ്ര​ൻ, അ​ഡ്വ. പൂ​ഴി​ക്കു​ന്ന് ശ്രീ​കു​മാ​ർ, ജി.​ജെ.​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ സ്വ​പ്ന​ജി​ത്ത്, വേ​ണു​ഗോ​പാ​ൽ, മ​ര​ങ്ങാ​ലി ബി​നു, ക​ല, സു​മ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.