+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി സ്റ്റാ​ഫ് അ​സോ. ജി​ല്ലാ സ​മ്മേ​ള​നം

കൊ​ല്ലം: കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ന്‍റെ 19ാമ​ത് ജി​ല്ലാ സ​മ്മേ​ള​നം ഡോ.​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ
കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി സ്റ്റാ​ഫ്  അ​സോ. ജി​ല്ലാ സ​മ്മേ​ള​നം
കൊ​ല്ലം: കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ന്‍റെ 19-ാമ​ത് ജി​ല്ലാ സ​മ്മേ​ള​നം ഡോ.​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് റ്റി. ​എ​സ്. ഷൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. സ​ജീ​വ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ഷാ​ന​വാ​സ്ഖാ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ബി​ജു, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ. ഹ​ഫീ​സ്, വി​പി​ന​ച​ന്ദ്ര​ൻ, സം​സ്ഥാ​ന ട്ര​ഷ​റ​ർ രാ​ഗേ​ഷ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ഭാ​ഷ്, പെ​ൻ​ഷ​നേ​ഴ്സ് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​എ​ബ്ര​ഹാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ചെ​യ​ർ​മാ​നാ​യി ഡോ.​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​നേ​യും പ്ര​സി​ഡ​ന്‍റാ​യി പി. ​വി​നോ​ദി​നേ​യും സെ​ക്ര​ട്ട​റി​യാ​യി ആ​ർ. സ​ജീ​വി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ
അ​നു​വ​ദി​ക്കു​ണം: കെ​എ​സ്‌​എ​സ്‌​പി​സി

ചാ​ത്ത​ന്നൂ​ർ: സം​സ്ഥാ​ന​ത്തെ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ല​ഭി​ക്കു​വാ​നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ അനു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​ണേ​ഷ് കൗ​ൺ​സി​ൽ (കെ​എ​സ്എ​സ്പി​സി ) ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ ജീ​വ​ന​കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും മെ​ഡി​സി​പ് പ​ദ്ധ​തി​യി​ലൂ​ടെ ഇ​ര​ട്ട നീ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും, ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന പെ​ൻ​ഷ​ൻ​കാ​രാ​യ രോ​ഗി​ക​ൾ​ക്ക് ക്യ​ത്യ​മാ​യ ചി​കി​ത്സാ​സം​വി​ധാ​നം കി​ട്ടാ​തെ വ​രു​ന്നു​വെ​ന്നും ഇ​തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​കാ​ൻ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യും സ​ർ​ക്കാ​രും ക്യ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പെ​ട്ടു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​താ​ഹാ​കു​ഞ്ഞ്, സെ​ക്ര​ട്ട​റി ആ​ർ.​ശി​വ​ദാ​സ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​കേ​ശ​ൻ ചൂ​ലി​ക്കാ​ട്, ജി. ​ജ​ഗ​ദീ​ഷ് പ്ര​സാ​ദ്, കെ.​ര​മേ​ശ​ൻ, വൈ.​തോ​മ​സ്, രാ​ജ​ൻ, കെ. ​ച​ന്ദ്രി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.