പാലാ: കേരള വനിത കോണ്‍ഗ്രസ്-എം സംസ്ഥാന സ്പെഷല്‍ കണ്വന്ഷന് 26ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാലായില്‍ നടത്തും. മുണ്ടുപാലം ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോസഫ് അധ്യക്ഷത വഹിക്കും.
വനിതാ കമ്മീഷന് അംഗം എലിസബത്ത് മാമ്മന്‍ മത്തായിക്ക് യോഗത്തില്‍ സ്വീകരണം നല്‍കും. മെംബര്‍ഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തോമസ് ചാഴികാടന് എംപി, എംഎല്‍എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണന് എന്നിവര്‍ പ്രസംഗിക്കും.