മോനിപ്പള്ളി: ചീങ്കല്ലേല്‍ സെന്റ് തോമസ് പള്ളിയിലെ തിരുനാളിനു 27നു കൊടിയേറും. 27നു വൈകുന്നേരം 4.45നു വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ. ജോണ്‍ പുറക്കാട്ടുപുത്തന്‍പുര, തുടര്‍ന്നു സെമിത്തേരി സന്ദര്‍ശനം. 6.30നു കൊടിയേറ്റ് - ഫാ. ജോസഫ് വടക്കേമംഗലത്ത്.
28നു രാവിലെ 6.30നു വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ. മാത്യു ഏറ്റിയേപ്പള്ളില്‍. വൈകുന്നേരം അഞ്ചിനു മണിയാക്കുപാറ കുരിശുപള്ളി, വാകക്കാട് കുരിശുപള്ളി എന്നിവിടങ്ങളില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്നു പള്ളിയിലേക്ക് പ്രദക്ഷിണം. രാത്രി എട്ടിനു പഞ്ചപ്രദക്ഷിണം സംഗമം. 8.45നു പ്രദക്ഷിണ സമാപനം. സന്ദേശം - ഫാ. ജോയി ചെഞ്ചേരില്‍. പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം - ഫാ. ബിനോയി കിഴക്കേപറമ്പില്‍. രാത്രി 9.15നു സ്നേഹവിരുന്ന്.
29നു രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന - ഫാ. അരുണ്‍ വല്യാറ. നാലിനു തിരുനാള്‍ റാസ. ഫാ. ജോര്‍ജ് പൊന്നംവരിക്കയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോണ്‍ നടുത്തടം, ഫാ. ജൊവാന്നി കുറുവാച്ചിറ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. സന്ദേശം - ഫാ. ജോസഫ് മണര്‍കാട്ട്. 6.10നു തിരുനാള്‍ പ്രദക്ഷിണം.