പള്ളിക്കര:പഞ്ചായത്തിലെ എല്‍എസ്ജിഡി ഓഫീസില്‍ ഗ്രേഡ് വണ്‍ ഓവര്‍സിയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒഴിവ്. യോഗ്യത സിവില്‍ ഡിപ്ലോമ /എന്‍ജിനിയറിംഗ്, പ്രവൃത്തിപരിചയവും. പഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04672 272026, 9400267175.