+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ബി തോ​മ​സ് ഇ​നി വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി

വെ​ള്ള​രി​ക്കു​ണ്ട്: ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ സി​ബി തോ​മ​സി​ന് ഡി​വൈ​എ​സ്പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം. വ​യ​നാ​ട് വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ ഡി​വൈ​എ​സ്പി​യാ​യാ​ണ് നി​യ​മ​
സി​ബി തോ​മ​സ്  ഇ​നി വി​ജി​ല​ന്‍​സ്  ഡി​വൈ​എ​സ്പി
വെ​ള്ള​രി​ക്കു​ണ്ട്: ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ സി​ബി തോ​മ​സി​ന് ഡി​വൈ​എ​സ്പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം. വ​യ​നാ​ട് വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ ഡി​വൈ​എ​സ്പി​യാ​യാ​ണ് നി​യ​മ​നം. നി​ല​വി​ല്‍ കാ​സ​ര്‍​ഗോ​ഡ് വി​ജി​ല​ന്‍​സ് ഇ​ന്‍​സ്‌​പെ​ക്‌​ട​റാ​ണ്. 2022 ലെ ​മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​നു​ള്ള ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ര്‍ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. 2014, 2019, 2022 വ​ര്‍​ഷ​ങ്ങ​ളി​ല്‍ മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​നു​ള്ള ഡി​ജി​പി​യു​ടെ ബാ​ഡ്ജ് ഓ​ഫ് ഓ​ണ​റും 2015ല്‍ ​മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ലും നേ​ടി​യി​ട്ടു​ണ്ട്. "തൊ​ണ്ടി​മു​ത​ലും ദൃ​ക്‌​സാ​ക്ഷി​യും' എ​ന്ന ആ​ദ്യ​സി​നി​മ​യി​ലെ വേ​ഷം ത​ന്നെ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

പി​ന്നീ​ട് "ന്നാ ​താ​ന്‍ കേ​സ് കൊ​ട്, പാ​ല്‍​തു ജാ​ന്‍​വ​ര്‍, കു​ട്ട​നാ​ട​ന്‍ മാ​ര്‍​പാ​പ്പ, കാ​മു​കി തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്തു. "കു​റ്റ​വും ശി​ക്ഷ​യും' എ​ന്ന സി​നി​മ​യ്ക്ക് തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രു​ന്നു. വെ​ള്ള​രി​ക്കു​ണ്ട് ചു​ള്ളി സ്വ​ദേ​ശി​യാ​ണ്.