കോളയാട്: കോളയാട് സെന്റ് കോർണേലിയൂസ് ദേവാലയത്തിലെ തിരുനാൾ മഹോത്സവം നാളെ മുതൽ 29 വരെ നടക്കും. വൈകുന്നേരം 4.45ന് ഫാ. ബോണി റിബെയ്രോ കൊടിയേറ്റും. തുടർന്ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ജേക്കബ് ജോസ് കാർമികത്വം വഹിക്കും. ഫാ. ജോസഫ് ഇളയിടത്ത് വചനപ്രഘോഷണം നടത്തും.
തുടർന്ന് നൊവേന, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവയുണ്ടാകും.
തുടർന്ന് നൊവേന, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവയുണ്ടാകും.