കീഴ്പള്ളി: കീഴ്പള്ളി റബർ ഉത്പാദക സംഘത്തിന്റെ വാർഷിക പൊതുയോഗം കീഴ്പള്ളി ചാവറ ഹാളിൽ 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചേരും. അംഗത്വം പുതുക്കിയ അംഗങ്ങൾ പങ്കെടുക്കണമെന്ന് കീഴ്പള്ളി ആർപിഎസ് പ്രസിഡന്റ് അറിയിച്ചു.