മാനന്തവാടി: വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് ഏകദിന സത്യഗ്രഹ സമരം നടത്തി. മാനന്തവാടി, പനമരം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളജിന് മുന്നിൽ നടത്തിയ ഏകദിന സത്യഗ്രഹം ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
എം.ജി. ബിജു അധ്യക്ഷത വഹിച്ചു. കെ.എൽ. പൗലോസ്, പി.ടി. മാത്യു, പി.കെ. ജയലക്ഷ്മി, അഡ്വ.എൻ.കെ. വർഗീസ്, എ. പ്രഭാകരൻ, കമ്മന മോഹനൻ, എം. വേണുഗോപാൽ, സിൽവി തോമസ്, എ.എം. നിശാന്ത്, എക്കണ്ടി മൊയ്തൂട്ടി, എച്ച്.ബി. പ്രദീപ്, പി.വി. ജോർജ്, ശ്രികാന്ത് പട്ടയൻ, ചിന്നമ്മ ജോസ്, ടി.എ. റെജി, സി.കെ. രത്നവല്ലി, ജേക്കബ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.