കൽപ്പറ്റ: സാന്പത്തിക തട്ടിപ്പ് നടത്തിയ കർഷക കോണ്ഗ്രസ് നേതാവിനെതിരേ നിയമനടപടി ആവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റി. ആവശ്യം ഉന്നയിച്ച് ജനകീയ ആക്ഷൻ കമ്മിറ്റി പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തും. '
കർഷക കോണ്ഗ്രസ് നേതാവായ പുലിക്കോടൻ സുലൈമാൻ പലരിൽ നിന്നും വൻ തുക തട്ടിയെടുത്തു എന്നാണ് ആരോപണം. ചില കോണ്ഗ്രസ് നേതാക്കൾ ഇദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. എന്നാൽ ആരോപണം വ്യാജമാണെന്ന് ആരോപണ വിധേയനായ സുലൈമാൻ പറഞ്ഞു.