+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡ് സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി

കു​റ്റ്യാ​ടി: പേ​രാ​മ്പ്ര ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യും ത​ണ​ൽ യൂ​ത്ത് വിം​ഗും ചേ​ർ​ന്ന് കു​റ്റ്യാ​ടി​യി​ൽ റോ​ഡ് സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ത​ണ​ൽ ഭി​ന്ന​ശേ​ഷി വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക
റോ​ഡ് സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
കു​റ്റ്യാ​ടി: പേ​രാ​മ്പ്ര ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യും ത​ണ​ൽ യൂ​ത്ത് വിം​ഗും ചേ​ർ​ന്ന് കു​റ്റ്യാ​ടി​യി​ൽ റോ​ഡ് സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ത​ണ​ൽ ഭി​ന്ന​ശേ​ഷി വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളും റോ​ഡ് സു​ര​ക്ഷ വി​ഭാ​ഗം അ​ധി​കാ​രി​ക​ളും കു​റ്റ്യാ​ടി പാ​ല​ത്തി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി.
ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​വ​ർ, സീ​റ്റ് ബെ​ൽ​റ്റ് ഇ​ടാ​ത്ത​വ​ർ ലൈ​സ​ൻ​സി​ല്ലാ​ത്ത​വ​ർ തു​ട​ങ്ങി​യ​വ​രി​ൽ‌ നി​ന്നും പി​ഴ ഈ​ടാ​ക്കി.

ട്രാ​ഫി​ക്ക് നി​യ​മം പാ​ലി​ച്ച​വ​ർ​ക്ക് മ​ധു​രം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ പേ​രാ​മ്പ്ര ജോ​യി​ന്‍റ് ആ​ർ​ടി​ഒ പി.​പി. രാ​ജ​ൻ റോ​ഡ് സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ത​ണ​ൽ യൂ​ത്ത് വിം​ഗ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​എം. ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.