പത്തനംതിട്ട: വിദേശപഠനം, കുടിയേറ്റം എന്നീ മേഖലകളിൽ 25 വർഷത്തെ സേവനപാരമ്പര്യമുള്ള സ്ഥാപനമായ കാനപ്രൂവ് വിദേശത്ത് പഠിക്കുവാനും സ്ഥിരതാമസമാക്കുവാനും ആഗ്രഹിക്കുന്നവർക്കായി തിരുവല്ലയിൽ 28ന് സെമിനാർ സംഘടിപ്പിക്കും.
വിദേശത്ത് വിജയകരമായ കരിയർ സ്വന്തമാക്കാൻ നഴ്സുമാർക്കുള്ള അവസരങ്ങൾ, കുടിയേറ്റമാർഗങ്ങൾ, സ്കിൽ അപ്ഗ്രേഡിംഗ് പ്രോഗ്രാമുകൾ, പ്രോവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ എന്നിവ സംബന്ധിച്ചു വിശദമായി അറിയാൻ സൗജന്യമായാണ് സെമിനാർ നടത്തുന്നതെന്ന് തിരുവല്ല ബ്രാഞ്ച് മാനേജർ പി. പ്രിയങ്ക പത്രസമ്മേളനത്തിൽപറഞ്ഞു. 28ന് ഉച്ചകഴിഞ്ഞുമൂന്നുമുതൽ അഞ്ചുവരെ പുഷ്പഗിരി മെഡിസിറ്റി ഡെന്റൽ കോളജ് ഹാളിലാണ് സെമിനാർ. ഫോൺ: 7594044222 . മാർക്കറ്റിംഗ് മാനേജർ സിബു അഗസ്റ്റിൻ, മനു, സുമേഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.