റാന്നി: ചെത്തോങ്കര സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ദേവാലയ ശുദ്ധീകരണവും കൽക്കുരിശ് കൂദാശയും യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
ഇടവക ദിനസമ്മേളനം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. റോയി ചാക്കോ, ഫാ. തോമസ് പി. തോമസ്, ഫാ. ജോസഫ് പി. വർഗീസ് പേരങ്ങാട്ട്, ഫാ. ബെൻസി മാത്യു കിഴക്കേതിൽ, ഫാ. ടോം മാത്യു തൊടുവോപുഴ, മുൻ പോലീസ് സൂപ്രണ്ട് ഷെവലിയർ കെ.ഒ. മാത്യു കോങ്കര, രാജു മുരിക്കോലിപ്പുഴ, ജോർജ് എം. ജോർജ്, ഏബ്രഹാം സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.