+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ലി​യേ​റ്റീ​വ് സം​ഗ​മം നടത്തി

കാ​ലി​ക്ക​ട​വ്: പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പാ​ലി​യേ​റ്റീ​വ് സം​ഗ​മം കെ.​കെ.​ശൈ​ല​ജ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​ക്ക​ക്കാ​വ് ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ 210 പാ​ലി​യേ​റ്റീ​വ്
പാ​ലി​യേ​റ്റീ​വ് സം​ഗ​മം നടത്തി
കാ​ലി​ക്ക​ട​വ്: പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പാ​ലി​യേ​റ്റീ​വ് സം​ഗ​മം കെ.​കെ.​ശൈ​ല​ജ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​ക്ക​ക്കാ​വ് ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ 210 പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ള്‍​ക്ക് റേ​ഡി​യോ സ്‌​നേ​ഹോ​പ​ഹാ​ര​മാ​യി ന​ല്‍​കി. കൂ​ടാ​തെ രോ​ഗി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ വീ​ല്‍​ചെ​യ​ര്‍, വാ​കിം​ഗ് സ്റ്റി​ക്ക്, വാ​ക്ക​ര്‍, എ​യ​ര്‍ ബെ​ഡ്, വാ​ട്ട​ര്‍ ബെ​ഡ്, ഡ​യ​പ്രം, എ​ല്‍​ബൗ സ്റ്റി​ക്ക് എ​ന്നി​വ​യും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​പ്ര​സ​ന്ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ലി​യേ​റ്റീ​വ് സ​മി​തി ക​ണ്‍​വീ​ന​ര്‍ ടി.​വി. ശ്രീ​ധ​ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം എം. ​മ​നു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ല​ക്ഷ്മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​വി. സു​ജാ​ത, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സി.​വി.​ച​ന്ദ്ര​മ​തി, കെ.​വി.​വി​ജ​യ​ന്‍, വി.​വി.​സു​ലോ​ച​ന, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ​പി.​രേ​ഷ്ണ, കെ.​ന​വീ​ന്‍ കു​മാ​ര്‍, ര​വീ​ന്ദ്ര​ന്‍ മാ​ണി​യാ​ട്ട്, മു​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ഗോ​വി​ന്ദ​ന്‍, സി.​വി.​സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​രാ​ജീ​വ് ക്ലാ​സെ​ടു​ത്തു.