ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് രണ്ടിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘേഷിച്ചു.
മയൂർ വിഹാർ ഫേസ് രണ്ടിലെ ഡിഎംഎ ഏരിയ ഓഫീസ് ആസ്ഥാനത്തിന് മുന്നിൽ മുനിസിപ്പൽ കൗണ്‍സിലർ ഭാവന മാലിക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജണൽ മാനേജർ വിജയ് ദീപക്കും സംയുക്തമായാണ് പതാക ഉയർത്തിയത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജർ ചന്ദ , ഡിഎംഎ ഏരിയ ചെയർമാൻ കെ വി മുരളീധരൻ, ഡിഎംഎ മുൻ കേന്ദ്രക്കമ്മിറ്റി പ്രസിഡന്റ് സി.എ നായർ, വി.ഡി. ജോസ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
റിപ്പോർട്ട്: പി.എൻ. ഷാജി