ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ-കിഡ്വായ് നഗർ ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശന ഉത്സവം ഓഗസ്റ്റ് 8ന് ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. സാജൻ ചെറിയാൻ അധ്യക്ഷനും ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. രഘുനാഥൻ നായർ, ശ്രീ മണികണ്ഠൻ, കെ.ജി. ടോണി, കെ. എസ് അനില, മുരളീധരൻ ഉണ്ണിത്താൻ, നോവൽ ആർ തങ്കപ്പൻ, പ്രദീപ് ദാമോദരൻ, രജനി രവീന്ദ്രൻ, മഞ്ജുഷ ബിജു കുമാർ, ഷിരീഷ് മുള്ളാങ്കണ്ടി, അജി ചെല്ലപ്പൻ, സുനിൽ കുമാർ ജി, ബിജു ജോണ് എന്നിവർ ആശംസാ പ്രസംഗം നടത്തി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്