ഗാർലന്റ്(ഡാളസ്): കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 24-ാമത് സംയുക്ത സുവിശേഷ കണ്വൻഷൻ സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 6 മുതൽ 8 വരെ സിഎസ്ഐ കോണ്ഗ്രിഗേഷൻ ഓഫ് ഡാളസ് ചർച്ചിലാണ് കണ്‍വൻഷനും സൂം പ്ലാറ്റ്ഫോമിലൂടെയും കണ്‍വൻഷനിൽ തത്സമയം പങ്കെടുക്കാവുന്നതാണ്.
ഓഗസ്റ്റ് 6, 7 തീയതികളിൽ വൈകിട്ട് 6.30 മുതൽ 9 വരെയും ഓഗസ്റ്റ് 8ന് വൈകിട്ട് ആറിനാണ് കണ്വൻഷൻ ആരംഭിക്കുകയെന്ന് സംഘാടകർ അറിയിച്ചു.
ന്യൂയോർക്ക് ഹഡ്സണ്‍വാലി സിഎസ്ഐ കോണ്ഗ്രിഗേഷൻ വികാരി റവ. ജോബി വർഗീസ് ജോയിയാണ് കണ്‍വൻഷനിൽ മുഖ്യസന്ദേശം നൽകുന്നത്.
ഡാളസിലെ 21 ക്രിസ്ത്യൻ ചർച്ചകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗായകസംഘാംഗങ്ങൾ ക്വയർ ലീഡർ ജോണ്‍ തോമസിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗാനശുശ്രൂഷയോടെയാണ് കണ്വൻഷൻ ആരംഭിക്കുക.
ജാതിമതഭേദമെന്യേ ഏവരേയും കണ്‍വൻഷനിലേക്ക് ക്ഷണിക്കുന്നതായി കെഇസിഎഫ് ജിജോ അബ്രഹാം, വൈസ് പ്രസിഡന്റ് റവ. ഫാ. ജേക്കബ് ക്രിസ്റ്റി, ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ