എരുമേലി: കുന്നുംപുറത്ത് തങ്കഗിരിയിൽ സി.ടി. കുര്യൻ -77 ( റിട്ട. ഹെഡ്മാസ്റ്റർ എംടി എച്ച് എസ്, കനകപ്പലം ) നിര്യാതനായി. ഭാര്യ: പുതുപ്പള്ളി അഞ്ചേരി പുളിക്കൽ മോളി കുര്യനാണ്. മക്കൾ: പ്രവീണ്‍ (അബുദാബി) പ്രവിത (യുഎസ്). മരുമക്കൾ: പ്രിയ ( ചേലാട്ട്, തൃശൂർ), ജോ (കണയത്ത്, പുനലൂർ). സംസ്കാരം ബുധനാഴ്ച രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കനകപ്പലം ജെറുസലേം മാർത്തോമാ പള്ളിയിൽ നടക്കും.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള