ലണ്ടൻ : വേൾഡ് മലയാളി കൗണ്‍സിൽ യുകെ ഒരുക്കുന്ന ന്ധഫിനാൻഷ്യൽ ഫ്രീഡംന്ധ സെമിനാർ 2021 ഓഗസ്റ്റ് 6ന് വൈകുന്നേരം 6ന് സൂം പ്ലാറ്റ്ഫോമിൽ. യുകെയിലെ ഫിനാൻഷ്യൽ മേഖലയിൽ നിരവതി വർഷത്തെ പരിചയമുള്ള ബ്രിസ്റ്റോളിൽ താമസിക്കുന്ന പ്രസാദ് ജോണ്‍ നയിക്കുന്നത്. ഈ പ്രോഗ്രാമിലേക്ക് എല്ലാവരെയും ഡബ്ല്യുഎംസി ഭാരവാഹികൾ സ്വാഗതം ചെയ്യൂന്നു.
വേൾഡ് മലയാളി കൗണ്‍സിലിന്റെ വെസ്റ്റ് മിഡ്ലാൻഡ് റീജണും, സ്പോർട്സ് ഫോറവും, ചാരിറ്റി ഫോറവും ജൂലൈ മാസം നിലവിൽ വന്നു.
ജൂലൈ മാസം നടന്ന ന്ധഹെൽത്ത് അന്റ് വെൽബെയിംഗ്ന്ധ സെമിനാർ നിരവധി മലയാളികളുടെ അഭ്യർഥന മാനിച്ചു നടത്തുകയുണ്ടായി. ഈ പ്രോഗ്രാം വൻ വിജയമാക്കിയ എല്ലാവർക്കും പ്രസിഡന്റ് സൈബിൻ പാലാട്ടി സ്വാഗതം ആശംസിക്കുകയും, ജനറൽ സെക്രട്ടറി ജിമ്മി ഡേവിഡ് കോർഡിനേറ്റ് ചെയ്യുകയും, ചെയർമാൻ ഡോ. ജിമ്മി ലോനപ്പൻ മൊയ്ലാൻ നന്ദി പറഞ്ഞു. ഗ്ലോബൽ പ്രസിഡന്റ് ഗോപാലപിള്ള, യൂറോപ്പ് പ്രസിഡന്റ് ജോളി എം. പടയാട്ടിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ഈ പ്രോഗ്രാം യൂട്യൂബിൽ അപ്ലോഡ് ചയ്തതു നിങ്ങൾക്ക് കാണാവുന്നതാണ്. https://youtube.be/rJyjAN7YG7c
കൂടുതൽ വിവരംങ്ങൾക്ക്www.wmcuk.org A[xh ഭാരവാഹികളുമായി ബന്ധപ്പെടുക.
ചെയർമാൻ ഡോ: ജിമ്മി ലോനപ്പൻ മൊയ്ലാൻ 07470605755.
പ്രസിഡന്റ് സൈബിൻ പാലാട്ടി 07411615189.
ജനറൽ സെക്രട്ടറി ജിമ്മി ഡേവിഡ് 07886308162.
റിപ്പോർട്ട്: ജിയോ ജോസഫ്
വേൾഡ് മലയാളി കൗണ്‍സിൽ യുകെ ഒരുക്കുന്ന ഫിനാൻഷ്യൽ ഫ്രീഡം സെമിനാർ ഓഗസ്റ്റ് 6ന്
09:11 PM Aug 02, 2021 | Deepika.com