+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ​ർ​വാ​നി​യ​യി​ൽ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം തു​റ​ന്നു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഫ​ർ​വാ​നി​യ അ​ൽ ടാ​ഡ​മു​ണ്‍ സ്പോ​ർ​ട്സ് ക്ല​ബി​ൽ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം ആ​രം​ഭി​ച്ചു. ക്ല​ബി​ലെ ഹാ​ൻ​ഡ്ബോ​ൾ കോ​ർ​ട്ട് ഒ​ന്നി​നു​ള്ളി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ
ഫ​ർ​വാ​നി​യ​യി​ൽ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം തു​റ​ന്നു
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഫ​ർ​വാ​നി​യ അ​ൽ ടാ​ഡ​മു​ണ്‍ സ്പോ​ർ​ട്സ് ക്ല​ബി​ൽ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം ആ​രം​ഭി​ച്ചു. ക്ല​ബി​ലെ ഹാ​ൻ​ഡ്ബോ​ൾ കോ​ർ​ട്ട് ഒ​ന്നി​നു​ള്ളി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​ർ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വി​ദേ​ശി​ക​ൾ ഏ​റെ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് ഫ​ർ​വാ​നി​യ. ജ​ന​സാ​ന്ദ്ര​ത കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ക്സീ​ൻ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. പു​തി​യ കേ​ന്ദ്ര​ത്തി​ൽ ആ​ളു​ക​ൾ​ക്കാ​യി വി​ശാ​ല​മാ​യ കാ​ത്തി​രി​പ്പ് സം​വി​ധാ​വും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ് മാ​സ​ത്തോ​ടെ ത​ന്നെ ക​മ്മ്യൂ​ണി​റ്റി പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ക്കാ​നു​ള്ള ഉൗ​ർ​ജ്ജി​ത ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. പു​തി​യ കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് മെ​ഡി​ക്ക​ൽ, ന​ഴ്സിം​ഗ് സ്റ്റാ​ഫു​ക​ളെ​യും അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ​മാ​രെ​യും വി​ന്യ​സി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ