+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാലവേദി കുവൈറ്റ് - സ്വാതന്ത്ര്യദിനാഘോഷം

കുവൈറ്റ്: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഓഗസ്റ്റ് 13, വെള്ളിയാഴ്ച വൈകിട്ട് മൂന്നു മുതൽ ഓൺലൈനിൽ സംഘടിപ്
ബാലവേദി കുവൈറ്റ് - സ്വാതന്ത്ര്യദിനാഘോഷം
കുവൈറ്റ്: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഓഗസ്റ്റ് 13, വെള്ളിയാഴ്ച വൈകിട്ട് മൂന്നു മുതൽ ഓൺലൈനിൽ സംഘടിപ്പിക്കുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ