+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ മങ്കട സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

കുവൈറ്റ് സിറ്റി : കുവൈത്തിൽ മലപ്പുറം മങ്കട സ്വദേശി കോവിഡ് ബാധിച്ച് മരണപ്പെട്ടു. അരുൺ മങ്കട (40 )ആണ് മരിച്ചത്.കോവിഡ് ബാധിച്ച് ഫർവാനിയ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ചികിത്സായിലായിരുന്നു കുറച്ചു ദിവസ
കുവൈറ്റിൽ  മങ്കട സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
കുവൈറ്റ് സിറ്റി : കുവൈത്തിൽ മലപ്പുറം മങ്കട സ്വദേശി കോവിഡ് ബാധിച്ച് മരണപ്പെട്ടു. അരുൺ മങ്കട (40 )ആണ് മരിച്ചത്.

കോവിഡ് ബാധിച്ച് ഫർവാനിയ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ചികിത്സായിലായിരുന്നു കുറച്ചു ദിവസങ്ങളായി. കുവൈത്തിലെ അൽ മറായ് കമ്പനി ജീവനക്കാരനായിരുന്നു.

റിപ്പോർട്ട് : സലിം കോട്ടയിൽ