കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡ് രോഗികൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 853 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കുവൈറ്റിൽ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 396,332 ആയി.
വിവിധ ആശുപത്രികളിലായി ചികിത്സലായിരുന്ന 6 പേർകൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 2309 ആയി. 6.60 ശതമാനമാണ് ഇന്നലത്തെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.28 ശതമാനമാണ് .1400 പേരാണ് ഇന്നലെ രോഗമുക്തരായത് . ഇതോടെ രാജ്യത്ത് ആകെ 381,575 രോഗമുക്തരായി. 12,448 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 310 പേരും കോവിഡ് വാർഡിൽ 958 പേരും കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ