ഫിലഡൽഫിയ: കുഴിമറ്റം എണ്ണാച്ചേരിൽ കൂന്പാടിൽ പരേതനായ ഏബ്രഹാം കോരയുടെ ഭാര്യ ചെല്ലമ്മ കോര (91) നിര്യാതയായി. അയ്മനം വിരുത്തിയിൽ കുടുംബാംഗമാണ് പരേത.
മക്കൾ: കോര ഏബ്രഹാം (മുൻ പ്രസിഡന്റ്, കല മലയാളി അസോസിയേഷൻ, ഫിലഡൽഫിയ), ബീന ജോർജ്, സൂസൻ ഏബ്രഹം, അനിത ഏബ്രഹാം.
മരുമക്കൾ: ലീലാമ്മ കന്നുകെട്ടിയിൽ, ജോർജ് മാത്യു നെല്ലിത്തറ, ഏബ്രഹാം ജോർജ് ഇലവന്താനത്ത്, ഏബ്രഹാം ജോർജ് ആലുമ്മൂട്ടിൽ.
സംസ്കാര ശുശ്രൂഷകൾ ജൂലൈ 30 വെള്ളിയാഴ്ച രാവിലെ 10ന് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സിറിയൻ കത്തീഡ്രൽ ദേവാലയത്തിൽ (1333 Welsh Rd, Huntington Valley, PA, 19006)ആരംഭിക്കുന്നതും തുടർന്ന് വൈറ്റ് മാർഷ് മെമ്മോറിയൽ പാർക്കിൽ (1169 Limekiln PK, Ambler, PA 19002) സംസ്കരിക്കുന്നതുമാണ്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം