കുവൈറ്റ് സിറ്റി: ആശുപത്രിയിൽ ചികിത്സയിലായിരുന്ന പന്തളം ഐരണാക്കുടി സ്വദേശി വിൽസണ് പുലിമുഖത്തറ നിര്യാതനായി. കുവൈറ്റ് ബെഥേൽ എജി സഭാംഗമായ വിൽസണ് കുവൈറ്റിൽ ആത്മീയ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ഷേർലി വിൽസണ്. മകൾ: ഫേബ വിൽസണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ