കുവൈറ്റ് സിറ്റി: കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾക്ക് കഇടഏ ഐസിഎസ്ജിയുമായി സഹകരിച്ച് ധനസഹായം നൽകാനുള്ള ഇന്ത്യൻ എംബസിയുടെ തീരുമാനത്തെ അഭിനന്ദനം അറിയിക്കുന്നതായി സാരഥി കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന പലരുടേയും വേർപാടിൽ കഷ്ടപ്പെടുന്ന കുടുംബങ്ങൾക്കുള്ള താൽക്കാലിക ആശ്വാസമാവുന്നതാണ് ഇന്ത്യൻ എംബസിയുടെ ഈ തീരുമാനം. മനുഷ്യത്വപരമായ തീരുമാനമെടുത്ത ഇന്ത്യൻ എംബസിയേയും അതിനു നേതൃത്വം നൽകിയ ഇന്ത്യൻ അംബാസിഡർ സിബി ജോർജിനേയും പ്രത്യേകം അഭിനന്ദിക്കുന്നതായി സാരഥി പ്രസിഡന്റ സജീവ് നാരായണൻ, ജനറൽ സെക്രട്ടറി ബിജു.സി.വി എന്നിവർ വാർത്തകുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ