ന്യൂഡൽഹി: 2019 മാർച്ച് 15 മുതൽ 2021 ജൂലൈ 26 തീയതി വരെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും യുഎഇ തുടങ്ങിയ വിദേശ രാജ്യങ്ങൾ ഉൾപ്പെടെ 4500 യൂണിറ്റ് രക്ത ദാനം നൽകി. ഇന്ത്യയിലെ മുൻപന്തിയിൽ പ്രവർത്തിക്കുന്ന രക്തദാന സംഘടനകളിൽ ഒന്നായി തീരാൻ കഴിഞ്ഞ വിവരം ബിപിഡി കേരള ഭാരവാഹികൾ അറിയിക്കുകയുണ്ടായി.
കോവിഡ്-19-20 കാലത്തെ ഏറ്റവും നല്ല ജീവ കാരുണ്യപ്രവർത്തനത്തിന് ആരതി സിംഗ് (എംസിഡി കൗണ്‍സിലർ മെഹറൗളി ഏരിയ)നൽകിയ ആദരവ് ബിപിഡി കേരള ചെയർമാൻ അനിൽ ടി.കെ ഏറ്റുവാങ്ങി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
കോവിഡ്-19-20 കാലത്തെ ഏറ്റവും നല്ല ജീവ കാരുണ്യപ്രവർത്തനത്തിന് ആരതി സിംഗ് (എംസിഡി കൗണ്‍സിലർ മെഹറൗളി ഏരിയ)നൽകിയ ആദരവ് ബിപിഡി കേരള ചെയർമാൻ അനിൽ ടി.കെ ഏറ്റുവാങ്ങി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്