കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മലയാളി മരിച്ചു. പത്തനംതിട്ട തണ്ണിത്തോട് മണ്ണീറ അജയ്ഭവനിൽ സന്തോഷ്കുമാറിന്റെ ഭാര്യ അന്പിളി (48) ആണ് മരിച്ചത്. അമീരി ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം. അൽജീരിയ എംബസിയിലെ ജീവനക്കാരിയായിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ