ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോളേജ് തലത്തിലും ഹൈസ്കൂൾ തലത്തിലുമായി ഓഗസ്റ്റ് എട്ടിന് ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചു വരെ ബാസ്കറ്റ്ബോൾ ടൂർണമെന്റ് നടത്തുന്നു. കഴിഞ്ഞ കാലങ്ങളിൽ അസോസിയേഷൻ ബാസ്കറ്റ്ബോൾ ടൂർണമെന്റ് നടത്തിയതിന്റെ തുടർച്ചയാണ് ഈ വർഷവും ടൂർണമെന്റ് നടത്തുന്നത്. ടൂർണമെന്റ് വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും.
കോളേജ് തലത്തിലുള്ള ടൂർണമെന്റിന്റെ ഒന്നാം സമ്മാനം ക്യാഷ് അവാർഡും ട്രോഫിയും സ്പോണ്സർ ചെയ്തിരിക്കുന്നത് വർഗീസ് മെമ്മോറിയലിന് വേണ്ടി അഗസ്റ്റിൻ കറിംകുറ്റിയാണ്, രണ്ടാം സമ്മാനമായ കാഷ് അവാർഡും ട്രോഫിയും സ്പോണ്സർ അച്ചേട്ട് റിയാലിറ്റിയാണ്.
ഹൈസ്കൂൾ തലത്തിൽ ഒന്നാംസമ്മാന വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും മത്തായി മെമ്മോറിയലിന് വേണ്ടി വിനു മാമ്മൂട്ടിലും രണ്ടാംസമ്മാന വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും അന്നമ്മ ജോസഫ് മുളയാനിക്കുന്നേലിന്റെ ഓർമ്മക്കായി ഷിബു മുളയാനിക്കുന്നേലുമാണ് സ്പോണ്സർ ചെയ്തിരിക്കുന്നത്. ബാസ്കറ്റ്ബോൾ ടൂർണമെന്റ് മെഗാ സ്പോണ്സർ പുന്നൂസ് തച്ചേട്ട് ഫാമിലി, ഗ്രാന്റ് സ്പോണ്സർ ’സർട്ടിഫൈഡ് അകൗണ്ടിംഗ് & ടാക്സ്’, ഗോൾഡൻ സ്പോണ്സർ പോൾ & ഡോ. സുമ പീറ്റർ അറയ്ക്കൽ.
മറ്റു സ്പോണ്സേർസ്: ടോം സണ്ണി ഈരോരിക്കൽ, അറ്റോർണി സ്റ്റീഫൻ ക്രിഫേസ്, ബിജി സി മാണി, മൈക്കിൾ മാണി പറന്പിൽ, വൈസ് മോർഡ്ഗേജ്, സാബു കട്ടപ്പുറം , സഞ്ജു മാത്യു, റോയൽ ഗ്രോസറി, ഫാമിലി എംവിപി ട്രോഫിയും ക്യാഷ് അവാർഡും സ്പോണ്സർ ചെയ്തിരിക്കുന്നത് ജോർജ് പ്ലാമൂട്ടിൽ, മനോജ് അച്ചേട്ട്, കാൽവിൻ കവലയ്ക്കൽ & ടോസിന് മാത്യ എന്നിവരാണ്.
സൗഹൃദ മൽസരമായി കൊച്ചു കുട്ടികളുടെയും സീനിയർ സിറ്റിസണും ബാസ്കറ്റ്ബോൾ കളിയുണ്ടാകുന്നതാണ്. ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ ജനറൽ കോർഡിനേറ്റർ ജോർജ് പ്ലാമൂട്ടിൽ (8476515204), കോ-കോർഡിനേറ്റർ മനോജ് അച്ചേട്ട് (2245222470), കോർഡിനേറ്റേഴ്സ് കാൽവിൻ കവലയ്ക്കൽ (6306498545), ടോബിൻ മാത്യു (7735124373) എന്നിവരാണ്. ബാസ്കറ്റ്ബോൾ ടൂർണമെന്റ് അരങ്ങേറുന്ന സ്ഥലം Sports Complex In West Dundee,ILLINOIS. 999 W.Main St. West Dundee, IL-60118.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് ജോണ്സണ് കണ്ണക്കാടൻ, സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറർ മനോജ് അച്ചേട്ട്, സാബു കട്ടപ്പുറം, ഷാബു മാത്യു യമസെലയേമഹഹബ2021ഷൗഹ്യ26.ഷുഴ
റിപ്പോർട്ട്: ജോഷി വള്ളിക്കളം