ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജൂലൈ 31ന് ന്ധകിഡ്സ് കോർണർ’ പരിപാടി നടത്തുന്നു. എല്ലാ മാസവും നടക്കുന്ന പരിപാടി സിഎംഎ ഹാളിൽ വൈകിട്ട് ഏഴിനാണ്. പ്രസ്തുത പരിപാടിയിൽ പബ്ലിക്ക് സ്പീക്കിംഗ് ട്രെയിനിംഗ് ക്ലാസ് നയിക്കുന്നത് മേഗൻ മനോജ് ആണ്. നിരവധി പബ്ലിക് സ്പീക്കിംഗ് ടൂർണമെന്റുകളിൽ സ്റ്റേറ്റ് ലെവലിൽ പ്രാവീണ്യം തെളിയിച്ച പ്രഗത്ഭയായ വ്യക്തിയാണ് മേഗൻ മനോജ്.
കഴിഞ്ഞ പ്രാവശ്യം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയ സാറ അനിലിന്റെ നേതൃത്വത്തിൽ യോഗ ക്ലാസും നടക്കുന്നതാണ്. കിഡ്സ് കോർണർ പരിപാടി എല്ലാ കുട്ടികളും പ്രയോജനപ്പെടുത്തുന്നതിനായി മാതാപിതാക്കൾ ശ്രദ്ധപതിപ്പിക്കണമെന്ന് ജനറൽ കോർഡിനേറ്റർ ജെസി റിൻസി, ജോണ്സണ് കണ്ണൂക്കാടൻ (പ്രസിഡന്റ്-847-477-056), ജോഷി വള്ളിക്കളം(സെക്രട്ടറി-312 685-6749) എന്നിവർ അഭ്യർഥിച്ചു.
കിഡ്സ് കോർണർ പരിപാടി നടത്തുന്ന സിഎംഎഹാൾ അഡ്രസ്: E.Rand Rd. Mount Prospect, IL.
റിപ്പോർട്ട്: ജോഷി വള്ളിക്കളം