കുവൈറ്റ് സിറ്റി : കുവൈറ്റിൽ മലയാളി യുവതി കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം അഞ്ചൽ മഞ്ചാടിയിൽ വീട്ടിൽ സന്തോഷ് കുമാറിന്റെ ഭാര്യ സിനി സന്തോഷ് (43) ആണ് മരണപ്പെട്ടത്. ഏഴ് മാസം ഗർഭിണിയായിരുന്നു സിനി. പ്രസവത്തിനിടെ ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തിരുന്നെങ്കിലും മരണമടഞ്ഞിരുന്നു.
ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അൽ ഗാനിം ഓട്ടോമോട്ടീവ് കന്പനിയിലെ ജീവനക്കാരനാണ് സന്തോഷ്. മകൻ: അനന്തറാം. സംസ്കാരം കുവൈത്തിൽ സുലൈബിലക്കാത്ത് സെമിത്തേരിയിൽ സംസ്കരിച്ചു. ശെിശബറലമവേബ2021ഷൗഹ്യ26.ഷുഴ
റിപ്പോർട്ട്: സലിം കോട്ടയിൽ