+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​എം​എ മ​ഹി​പാ​ൽ​പൂ​ർ കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം പ്ര​വേ​ശ​നോ​ത്സ​വം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​ഹി​പാ​ൽ​പൂ​ർ കാ​പാ​സ് ഹേ​ഡാ ഏ​രി​യ​യു​ടെ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വേ​ശ​നോ​ത്സ​വം ഗൂ​ഗി​ൾ മീ​റ്റി​ലൂ​ടെ അ​ര​ങ്ങേ​റി.ഏ​രി​യ ചെ​യ​
ഡി​എം​എ മ​ഹി​പാ​ൽ​പൂ​ർ കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം പ്ര​വേ​ശ​നോ​ത്സ​വം
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​ഹി​പാ​ൽ​പൂ​ർ കാ​പാ​സ് ഹേ​ഡാ ഏ​രി​യ​യു​ടെ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വേ​ശ​നോ​ത്സ​വം ഗൂ​ഗി​ൾ മീ​റ്റി​ലൂ​ടെ അ​ര​ങ്ങേ​റി.

ഏ​രി​യ ചെ​യ​ർ​മാ​ൻ ഡോ. ​ടി.​എം. ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​യി​ൽ​പീ​ലി (ഡ​ൽ​ഹി ) ചീ​ഫ് എ​ഡി​റ്റ​ർ മു​ക്ത വാ​ര്യ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ കെ.​വി, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മ​ല​യാ​ളം മി​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​ജെ. ടോ​ണി, കേ​ന്ദ്ര​ക്ക​മ്മി​റ്റി അം​ഗ​വും മ​ല​യാ​ളം മി​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ അ​നി​ലാ ഷാ​ജി, ജ​ന​ക് പു​രി ഏ​രി​യ വൈ​സ് ചെ​യ​ർ​മാ​നും മ​ല​യാ​ളം മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ജി. ​തു​ള​സീ​ധ​ര​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി പ്ര​ദീ​പ് ജി ​കു​റു​പ്പ്, ഉ​പ​ദേ​ശ​ക സ​മി​തി​അം​ഗം അ​ഡ്വ്. കെ.​വി. ഗോ​പി, വൈ​സ് ചെ​യ​ർ​മാ​ൻ സ​ജി ഗോ​വി​ന്ദ​ൻ, ഏ​രി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​ണി​ക​ണ്ഠ​ൻ, മ​ല​യാ​ള ഭാ​ഷാ​ധ്യാ​പ​ക​രാ​യ രാ​ധ സ​ന്തോ​ഷ്, ശാ​ര​ദ അ​യ്യ​പ്പ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി