കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 969 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കുവൈറ്റിൽ ആകെ രോഗബാധിതരുടെ എണ്ണം 388,881 ആയി.
വിവിധ ആശുപത്രികളിലായി ചികിത്സലായിരുന്ന 8 പേർകൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 2255 ആയി. 7.72 ശതമാനമാണ് ഇന്നലത്തെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.43 ശതമാനമാണ് .1388 പേരാണ് ഇന്നലെ രോഗമുക്തരായത്. ഇതോടെ രാജ്യത്ത് ആകെ 371,125 കോവിഡ് മുക്തരായി. 15,501 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 326 പേരും കോവിഡ് വാർഡിൽ 1123 പേരും കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍