+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ളി​ന്പ​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: ജ​പ്പാ​നി​ൽ വെ​ള്ളി​യാ​ഴ്ച തി​രി​തെ​ളി​യു​ന്ന ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ. കാ​യി​ക
ഒ​ളി​ന്പ​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ
ന്യൂ​ഡ​ൽ​ഹി: ജ​പ്പാ​നി​ൽ വെ​ള്ളി​യാ​ഴ്ച തി​രി​തെ​ളി​യു​ന്ന ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ. കാ​യി​ക യു​വ​ജ​ന​കാ​ര്യ വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി ക്യാ​പ്റ്റ​ൻ അ​നു​രാ​ഗ് സിം​ഗ് താ​ക്കൂ​റി​നാ​ണ് ഡി​എം​എ അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​മ​യ​ച്ച​ത്.

ജൂ​ലൈ 23 മു​ത​ൽ ഓ​ഗ​സ്റ്റ് 8 വ​രെ ടോ​ക്കി​യോ​യി​ൽ അ​ര​ങ്ങേ​റു​ന്ന കാ​യി​ക മാ​മാ​ങ്ക​ത്തി​ൽ 18 ഇ​ന​ങ്ങ​ളി​ൽ മാ​റ്റു​ര​ക്കു​ന്ന ഇ​ന്ത്യ​യു​ടെ 127 കാ​യി​ക താ​ര​ങ്ങ​ൾ​ക്കും ഡ​ൽ​ഹി മ​ല​യാ​ളി​ക​ളു​ടെ ഭാ​വു​ക​ങ്ങ​ൾ നേ​രു​ന്ന​താ​യി ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥും അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​ജെ ടോ​ണി​യും ആ​ശം​സാ സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

ഒ​ളി​ന്പി​ക്സ് ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഇ​ന്ത്യ​ക്ക്, പ​ങ്കെ​ടു​ക്കു​ന്ന 18 ഇ​ന​ങ്ങ​ളി​ലും സു​വ​ർ​ണ നേ​ട്ടം കൈ​വ​രി​ക്കാ​ൻ ക​ഴി​യ​ട്ടെ​യെ​ന്നും മി​ക​വു​റ്റ സം​ഘ​ത്തെ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളും സ​ന്ദേ​ശ​ത്തി​ൽ ഡി​എം​എ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​ത്തി​ന്‍റെ പ​ക​ർ​പ്പ് പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര ദാ​മോ​ദ​ർ മോ​ദി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് അ​നി​ൽ​ച​ന്ദ്ര ഷാ​യ്ക്കും അ​യ​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി