+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ത്രീ ​സ​മൂ​ഹ​ത്തോ​ടു​ള്ള സ​മീ​പ​നം മാ​റ​ണം: അ​ഡ്വ. പി. ​സ​തി​ദേ​വി

കു​വൈ​റ്റ് സി​റ്റി. കേ​വ​ലം സ്ത്രീ​ധ​ന സ​ന്പ്ര​ദാ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല, ന​മ്മു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും സ്ത്രീ​ക​ളോ​ടു​ള്ള വീ​ക്ഷ​ണ​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും പെ​ണ്‍​കു
സ്ത്രീ ​സ​മൂ​ഹ​ത്തോ​ടു​ള്ള സ​മീ​പ​നം മാ​റ​ണം: അ​ഡ്വ. പി. ​സ​തി​ദേ​വി
കു​വൈ​റ്റ് സി​റ്റി. കേ​വ​ലം സ്ത്രീ​ധ​ന സ​ന്പ്ര​ദാ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല, ന​മ്മു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും സ്ത്രീ​ക​ളോ​ടു​ള്ള വീ​ക്ഷ​ണ​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും പെ​ണ്‍​കു​ട്ടി​ക​ളെ ബാ​ധ്യ​ത​യാ​യി കാ​ണു​ന്ന മ​നോ​ഭാ​വ​ത്തി​ന് മാ​റ്റം വ​രു​ത്തി ആ​ണ്‍​പെ​ണ്‍ തു​ല്യ​ത ഉ​റ​പ്പു വ​രു​ത്ത​ണം എ​ന്നും കു​വൈ​റ്റി​ലെ പ്ര​മു​ഖ വ​നി​താ സം​ഘ​ട​ന​യാ​യ വ​നി​താ​വേ​ദി കു​വൈ​റ്റ് കേ​ന്ദ്ര സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ​മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. പി. ​സ​തി​ദേ​വി പ​റ​ഞ്ഞു.

സ്ത്രീ​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ വ​നി​താ​വേ​ദി കു​വൈ​റ്റ് പോ​ലു​ള്ള പു​രോ​ഗ​മ​ന സം​ഘ​ട​ന​ക​ളു​ടെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ സ​മൂ​ഹ​ത്തി​നു ആ​വ​ശ്യ​മാ​ണെ​ന്നും അ​ഡ്വ. പി. ​സ​തി​ദേ​വി കൂ​ട്ടി​ച്ചേ​ർ​ത്തു.

വെ​ർ​ച്വ​ൽ മീ​ഡി​യ​യി​ലൂ​ടെ മൈ​ഥി​ലി ശി​വ​രാ​മ​ൻ ന​ഗ​റി​ൽ അ​വ​ത​ര​ണ ഗാ​ന​ത്തോ​ടെ ന​ട​ന്ന കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ജി​ജി ര​മേ​ശ് അ​നു​ശോ​ച​ന​വും, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ദി​ലീ​പ് സ്വാ​ഗ​ത​വും അ​ർ​പ്പി​ച്ചു. സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു​ൾ​പ്പെ​ടെ സ​മ​കാ​ലി​ക​മാ​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ര​മ അ​ജി​ത്തും, അ​ഞ്ജ​ന സ​ജി​യും പ്ര​സീ​ഡി​യം നി​യ​ന്ത്രി​ക്കു​ക​യും ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ആ​ശ​ബാ​ല​കൃ​ഷ്ണ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ വ​ത്സ സാം ​സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സു​മ​തി​ബാ​ബു, ഷി​നി റോ​ബ​ർ​ട്ട് എ​ന്നി​വ​ർ (മി​നു​ട്സ് ) ശു​ഭ ഷൈ​ൻ, ദി​പി​മോ​ൾ സു​നി​ൽ​കു​മാ​ർ, ദേ​വി സു​ഭാ​ഷ് (പ്ര​മേ​യം)​എ​ന്നി​ങ്ങ​നെ സ​ബ് ക​മ്മി​റ്റി​ക​ളും സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു. ക​ലാ​കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ, ബാ​ല​വേ​ദി കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് അ​ന​ന്തി​ക ദി​ലീ​പ് എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു സം​സാ​രി​ക്കു​ക​യും ആ​ർ നാ​ഗ​നാ​ഥ​ൻ, ടി.​വി ഹി​ക്മ​ത്ത്, സ​ജി തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ൾ​ക്ക് അ​നു​മോ​ദ​നം അ​ർ​പ്പി​ച്ചു സം​സാ​രി​ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ