+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​റ്റ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഇ​മ്മ്യൂ​ണ്‍ ആ​പ്പ് ന​വീ​ക​രി​ച്ചു

കു​വൈ​റ്റ് സി​റ്റി : ആ​രോ​ഗ്യ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഇ​മ്മ്യൂ​ണ്‍ ആ​പ്പ് ന​വീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മാ​നേ​ജ്മെ​ൻ​റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം ഡ​യ​റ​ക്ട​ർ അ​ഹ്മ​ദ് അ​ൽ ഗ​രീ​ബ്
കു​വൈ​റ്റ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ  ഇ​മ്മ്യൂ​ണ്‍ ആ​പ്പ് ന​വീ​ക​രി​ച്ചു
കു​വൈ​റ്റ് സി​റ്റി : ആ​രോ​ഗ്യ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഇ​മ്മ്യൂ​ണ്‍ ആ​പ്പ് ന​വീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മാ​നേ​ജ്മെ​ൻ​റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം ഡ​യ​റ​ക്ട​ർ അ​ഹ്മ​ദ് അ​ൽ ഗ​രീ​ബ് അ​റി​യി​ച്ചു. പു​തി​യ അ​പ്ഡേ​റ്റ് ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഒ​എ​സ് വേ​ർ​ഷ​നു​ക​ളി​ൽ ല​ഭ്യ​മാ​ണ്.

പു​തി​യ പ​തി​പ്പി​ൽ കോ​വി​ഡ് -19 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളും ഒ​ന്നോ പ​ര​മാ​വ​ധി ആ​റു പേ​രു​ടെ​യോ വി​വ​ര​ങ്ങ​ൾ ഒ​രേ​സ​മ​യം ചേ​ർ​ക്കാ​ൻ ഉ​പ​യോ​ക്താ​ക്ക​ളെ അ​നു​വ​ദി​ക്കും. ഇ​തോ​ടെ സ്മാ​ട്ട്ഫോ​ണ്‍ ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ളും കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും ഒ​രേ ഫോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​മ്മ്യൂ​ണ്‍ ആ​പ്പി​ൽ ആ​റു​പേ​രു​ടെ വാ​ക്സി​നേ​ഷ​ൻ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കു​മെ​ന്നും ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ച്ച മു​ഴു​വ​ൻ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി അ​ഹ്മ​ദ് അ​ൽ ഗ​രീ​ബ് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ