ഡാളസ്: ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വേൾഡ് മലയാളി കൗണ്‍സിൽ ഡാളസ് പ്രൊവിൻസ് ഫുഡ് ഡ്രൈവ് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി പ്രോവിൻസിന്റെ നേതൃത്വത്തിൽ കാൻഫുഡ് ഉൾപ്പെടുയുള്ള ഭക്ഷ്യ വസ്തുക്കൾ സമാഹരിച്ചു ഗുഡ് സമരിറ്റൻ ഓഫ് ഗാർലൻഡ്, ഫുഡ് ബാങ്കിനു കൈമാറി.
സഹായ പ്രവർത്തനങ്ങൾക്കു പ്രൊവിൻസ് പ്രസിഡന്റ് ഡോ. ഷിബു സാമുവൽ, ഏമി തോമസ് (സെക്രട്ടറി), തോമസ് ചെല്ലാത്ത് (അമേരിക്കൻ റീജണൽ ട്രഷറർ), ജോസഫ് ഓലിക്കൻ (വൈസ് പ്രസിഡന്റ് ) എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ