+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നായർ സർവീസ് സൊസൈറ്റി മംഗഫ് കരയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു

കുവൈറ്റ്‌: നായർ സർവീസ് സൊസൈറ്റി മംഗഫ് കരയോഗം 202122 ലെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. കരയോഗം കോർഡിനേറ്റർ അനൂപ് നായർ, ജോയിന്‍റ് കോർഡിനേറ്റർ അശോക് പിള്ളയും വനിതാ സമാജം കോർഡിനേറ്റർ വർഷ ശ്യാംജിത്ത്,
നായർ സർവീസ് സൊസൈറ്റി മംഗഫ് കരയോഗം   ഭാരവാഹികളെ തെരഞ്ഞെടുത്തു
കുവൈറ്റ്‌: നായർ സർവീസ് സൊസൈറ്റി മംഗഫ് കരയോഗം 2021-22 ലെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. കരയോഗം കോർഡിനേറ്റർ അനൂപ് നായർ, ജോയിന്‍റ് കോർഡിനേറ്റർ അശോക് പിള്ളയും വനിതാ സമാജം കോർഡിനേറ്റർ വർഷ ശ്യാംജിത്ത്, ജോയിന്‍റ് കോർഡിനേറ്റർ അനിത അജിത്കുമാർ എന്നിവരെ തെരഞ്ഞെടുത്തു.

സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളായി വിജയകുമാർ, മനോജ്‌ നമ്പ്യാർ, സന്തോഷ്‌ കുമാർ, പത്മകുമാർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

പ്രതിനിധി സഭയിലേക്കു ബിനോയ്‌ ചന്ദ്രൻ, ബാലചന്ദ്രൻ തമ്പി, കൃഷ്ണൻ കുട്ടി, ശശികുമാർ, വൈശാഖ് രാമചന്ദ്രൻ , അഖിൽ പിള്ള, രവീന്ദ്രൻ, ഹരി KRH, ശ്രീ രവിചന്ദ്രൻ, രഞ്ജിത്ത്, അജിത് കുമാർ, നിഖിൽ, വിനീത് രാമചന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ