ന്യൂയോർക്ക്: കേരളത്തിൽ നിന്നും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കു കുടിയേറി പാർക്കുന്ന മലയാളികൾ അഭിമുഘീകരിക്കുന്ന വിവിധ വിഷയങ്ങളും അവരുടെ അവകാശങ്ങളും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.
ജൂണ്‍ 21 തിങ്കളാഴ്ച സൂം പ്ലാറ്റഫോമിലൂടെ സംഘടിപ്പിച്ച പരിപാടിയിൽ ഡോ. വി.കെ. അജിത്കുമാർ യോഗ ക്ലാസിനു നേതൃത്വം നൽകി. ,മാനസികവും ആത്മീകവുമായ തലങ്ങളെ സ്പർശിച്ചു ശാരീരതിന്റെയും മനസ്സിന്റെയും മാറ്റമാണ് യോഗാസനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഡോ അജിത് കുമാർ ഓർമിപ്പിച്ചു.അമേരിക്കയിൽ നിന്നും ഇൻഡോ അമേരിക്കൻ യോഗ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനും യോഗപരിശീലകനുമായ തോമസ് കൂവള്ളൂർ പ്രായോഗിക യോഗാപരിശീലനം എങ്ങനെ അനുദിന ജീവിതത്തിൽ പ്രയോജനം ചെയുമെന്ന് വിശദീകരിച്ചു.
.തുടർന്നു നടന്ന ചോദ്യോത്തര സെസ്ഷനിൽ മോഹൻകുമാർ, മോഹൻ നായർ, ജേഷിന് പാലത്തിങ്ങൽ ,റാണി അനിൽകുമാർ, നജീബ് എം, ഡോ. വിമല, പി.പി. ചെറിയാൻ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും സാമൂഹ്യാ മാധ്യമങ്ങൾ വഴി പങ്കെടുത്തു.പിഎംഎഫ് ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൻ, പ്രസിഡന്റ് എം.പി സലിം, സെക്രട്ടറി വർഗീസ് ജോണ്‍, ചെയർമാന് ഡോ. ജോസ് കാനാട്ട്, യുഎസ്എ കോർഡിനേറ്റർ ഷാജി രാമപുരം, കേരള കോർഡിനേറ്റർ ബിജുതോമസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ