ദുബായ്: മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട കാസർഗോഡ് സിഎച് സെന്ററിന് ദുബായ് കെഎംസിസി കാസർഗോഡ് മുൻസിപ്പൽ കമ്മിറ്റി സിഎച്ച് സെന്റർ ദിനത്തിൽ സമാഹരിച്ച രണ്ട് ലക്ഷം പന്ത്രണ്ടായിരം രൂപ സിഎച്ച് സെന്ററിന് കൈമാറും.
അഗതികളുടെയും അശരണരുടെയും അഭയ കേന്ദ്രമാക്കാനുള്ള ലക്ഷ്യത്തോടെ സ്ഥാപ്പിക്കുന്ന കാസർകോഡ് സിഎച്ച് സെന്റർ ഉക്കിനടുക്കയിലെ കാസർകോഡ് ഗവ. മെഡിക്കൽ കോളേജിനടുത്ത് രോഗികളെ പരിപാലിക്കാൻ കെട്ടിടവും കാസർകോഡ് നഗരത്തിൽ ഡയാലിസിസ് സെന്റർ, ലാബ്, പാരാമെഡിക്കൽ സെന്റർ, സൗജന്യ നിരക്കിലുള്ള മരുന്ന് കട, മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്കും പരിചാരകർക്കുമുള്ള ഭക്ഷണവിതരണം, സംസ്കാര പരിപാലനം, ആംബുലൻസ് സേവനം, കോവിഡ് പ്രതിരോധ പ്രവർത്തനം തുടങ്ങിയ പദ്ധതികൾ കാസർഗോഡ് ജില്ലയിലുള്ള ആളുകൾക്ക് ആശ്വാസം നൽകുന്നതായിരിക്കുമെന്ന് ദുബായ് കെ എംസിസി കാസർഗോഡ് മുൻസിപ്പൽ കമ്മിറ്റി ചേർന്ന വെർച്യുൽ യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് ഹാരിസ് ബ്രഡേഴ്സ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ശിഹാബ് നായ·ാറാമൂല, സിനാൻ തോട്ടാൻ,തൽഹത് തളങ്കര,ഹസൻ പതിക്കുന്നിൽ, സുഹൈർ യഹ്യ, ഹനീഫ് ചേരങ്കൈ, കാമിൽ ബാങ്കോട്, ബഷീർ ചേരങ്കൈ, അബ്ദുള്ള നെസ്റ്റർ, ഫിറോസ് അടുക്കത്ത്ബയൽ, ശരീഫ് തുരുത്തി, മിർഷാദ് പൂരണം, ജാഫർ കുന്നിൽ, ഇക്ബാൽ കെപി, മുഹമ്മദ് സുഹൈൽ, അബൂബക്കർ ചേരങ്കൈ, നൂറുദ്ദീൻ അടുക്കത്ത്ബയൽ, സജീദ് ഒഎ, ഹാഷിക്ക് പള്ളം, മുഹമ്മദ് സമീൽ, അഹമ്മദ് റിജാസ്, അബ്ദുൽ സലിം, മുഹമ്മദ് ഹനീഫ്,റൗഫ് മീലാദ്, മുഹമ്മദ് കസിയറകം, മുഹമ്മദ് അലി നെല്ലിക്കുന്ന്, നവാസ് തുരുത്തി, ഖാദർ ബാങ്കോട് എന്നിവർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി ഹസ്ക്കർ ചൂരി സ്വാഗതവും, ദുബായ് കെഎംസിസി കാസർഗോഡ് മുൻസിപ്പൽ സി.എച് സെന്റർ കോ ഓർഡിനേറ്റർ അൻവർ സാജിദ് കണക്ക് അവതരിപ്പിക്കുകയും, ട്രഷറർ സർഫ്രാസ് റഹ്മാൻ നന്ദിയും ഗഫൂർ ഉൗദ് പ്രാർഥനയും നടത്തി.