ദോഹ : ബലിപെരുന്നാൾ അവധി അവിസ്മരണീയമാക്കുവാൻ ഖത്തറിൽ നിന്നും ഈദ് ഇൻ ജോർജിയ ടൂർ പാക്കേജുമായി എവൻസ് ട്രാവൽ ആന്റ് ടൂർസ് രംഗത്ത്. ഖത്തറിലെ പ്രമുഖ ഈവന്റ് മാനേജ്മെന്റ് കന്പനിയായ മീഡിയ പ്ലസുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ജോർജിയ ടൂർ കുടുംബങ്ങൾക്കും കുട്ടികൾക്കും വേറിട്ട അനുഭവമായിരിക്കുമെന്ന് എവൻസ് ട്രാവൽ ആന്റ് ടൂർസ് മാനേജിംഗ് ഡയറക്ടർ നാസർ കറുകപ്പാടത്ത് അഭിപ്രായപ്പെട്ടു.
വേനലവധിക്ക് നാട്ടിൽപോകാൻ കഴിയാത്തവർക്ക് പെരുന്നാൾ അവധി ആഘോഷിക്കാനുള്ള അവസരമാകും നാലു ദിവസം നീണ്ടുനിൽക്കുന്ന ടൂർ പരിപാടി. പ്രമുഖ ട്രാവലറും മീഡിയ പ്ലസ് സിഇഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര നേതൃത്വം കൊടുക്കുന്ന ടൂർ എന്നതും ഈ യാത്രയെ സവിശേഷമാക്കും.
ജൂലൈ 22ന് രാത്രി ദോഹയിൽ നിന്നും പുറപ്പെട്ട് ജൂലൈ 27 ന് കാലത്ത് ദോഹയിൽ തിരിച്ചെത്തുന്ന രീതിയിലാണ് ടൂർ ആസൂത്രണം ചെയ്തിരിക്കുന്നത്. സീറ്റുകൾ പരിമിതമായതിനാൽ താൽപര്യമുള്ളവർ എത്രയും വേഗം ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് : 50828219, 77738447, 33138548 എന്നീ നന്പറുകളിൽ ബന്ധപ്പെടാം.
റിപ്പോർട്ട്: അഫ്സൽ കിലയിൽ