ഫിലഡൽഫിയ: പിയാനോ (പെൻസിൽ വേനിയാ ഇന്ത്യൻ അമേരിക്കൻ നേഴ്സസ് ഓർഗനൈസേഷൻ) പിക്നിക് ജൂലൈ 11 ഞായറാഴ്ച വൈകുന്നേരം 3 മുതൽ 7 വരെ " പീസ് വാലി പാർക്കിലും ' ലേയ്ക് ഗലേന തടാകത്തിലും ക്രമീകരിക്കുന്നു. ബക്സ് കൗണ്ടിയിലെ ന്യൂ ബ്രിട്ടൻ ടൗണ്‍ഷിപ്പിലാണ് ന്ധപീസ് വാലി പാർക്ക്ന്ധ. അമേരിക്കൻ സ്വതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായണ് പിയാനോ പിക്നിക് സംഘടിപ്പിക്കുന്നത്.
ഹൈക്കിംഗ്, ബോട്ട് സവാരി, ഫിഷിംഗ്, ബൈക്കിംഗ്, റിക്രിയേഷണൽ ആക്ടിവിറ്റീസ്, ബാർബിക്യൂ, കുട്ടികൾക്കുള്ള വിനോദങ്ങൾ എന്നിവയാണ് പരിപാടികൾ. നഴ്സുമാർക്കും ഹെൽത്ത് കെയർ പ്രവർത്തകർക്കും അഭ്യുദയകാക്ഷികൾക്കും കുടുംബങ്ങൾക്കുമാണ് പങ്കാളിത്തം. പേര് രജിസ്റ്റർ ചെയ്യുവാൻ: സന്തോഷ് സാമുവേൽ (പിയാനോ പ്രസിഡന്റ് 267 324 7764) , ബ്രിജിറ്റ് പാറപ്പുറത്ത് ( 215 494 6753), ഷേർളി സെബാസ്റ്റ്യൻ (215 668 5328).
റിപ്പോർട്ട്: പി.ഡി. ജോർജ് നടവയൽ