ഡിട്രോയിറ്റ്: ജൂണ്‍ ആറിന് ഞായറാഴ്ച ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തി. രാവിലെ 9:30 നു വി: കുർബ്ബാന ആരംഭിച്ചു. ചിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് മുഖ്യ കാർമ്മികത്വം വഹിച്ചു.
ഇടവക വികാരി റവ ഫാ. ജോസഫ് ജെമി പുതുശേരിൽ, റവ.ഫാ. ജോയി ചക്കിയാൻ, റവ.ഫാ. ബിജു ചൂരപ്പാടത്ത് ഒഎഫ്എം റവ.ഫാ.ബിനോയി നെടുംപറന്പിൽ ഒഎഫ്എം എന്നിവർ സഹകാർമികരായിരുന്നു.
ജോസഫ് ജസ്റ്റിൻ കോര അച്ചിറത്തലയ്ക്കൽ, മാത്യൂ ജസ്റ്റിൻ കോര അച്ചിറത്തലയ്ക്കൽ, ജെയ്ഡൻ ഡേവിസ് എരുമത്തറ, ജോനാ ദീപു കളപ്പുരയിൽ , മിഷെൽ മാത്യുസ് കണ്ണച്ചാൻപറന്പിൽ , അജയ് ജോർജ് പൊക്കംതാനം, ക്രിസ്റ്റഫർകുരിയൻ സ്റ്റീഫൻ താന്നിക്കുഴിപ്പിൽ, ഐസെയ്യ സൈമണ്‍ താന്നിച്ചുവട്ടിൽ, ഒലീവിയ സൈമണ്‍ താന്നിച്ചുവട്ടിൽഎന്നിവരാണ് ദിവ്യകാരുണ്യം സ്വീകരിച്ചത്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം