ന്യൂജേഴ്സി: മുവാറ്റുപുഴ വട്ടക്കുന്നേൽ ജേക്കബ് പോൾ (രാജൻ -78) താന്പായിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷയും വ്യൂവിങ്ങും ജൂണ്‍ 25നു ബുധനാഴ്ച രാറ്വിലെ 10.00നു ന്യൂപോർട്ട് റിച്ചിയിലുള്ള കോസ്റ്റൽ ക്രൈമിഷൻഷൻസ് ആൻഡ് ഫ്യൂണറൽ കെയറിൽ നടത്തും. (അഡ്രസ്:4201 Grand Blvd New Port Richey, FL 34652 . t^m¬:727þ645þ6975 ). ഭാര്യ: പ്രസന്ന കുറുപ്പുംപടി മറ്റമന കുടുംബാംഗം. ഏകമകൾ : സാറ ജേക്കബ് (യുകെ). മരുമകൻ: അനുരൂപ് (യുകെ). കൊച്ചുമക്കൾ: അമർലസ്, അറ്റ്ലസ്. സഹോദരങ്ങൾ:ഡോ.ദേവ് പോൾസണ്‍ (ഫ്ലോറിഡ), ലീല കല്ലുങ്കൽ ലാസ് വെഗാസ്), പരേതനായ ജോർജ് പോൾ (കൊച്ചി).
36 വർഷം ഷിക്കാഗോയിലായിരുന്ന പരേതൻ ജോലിയിൽ നിന്ന് വിരമിച്ചശേഷം നാലുവർഷം മുൻപ് താന്പായിലേക്ക് താമസം മാറ്റി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. തന്പായിലും ഷിക്കാഗോയിലും ഇന്ത്യൻ ഓർത്തഡോക്സ് സഭ പള്ളി അംഗമായിരുന്നു.
റിപ്പോർട്ട്: തടത്തിൽ ഫ്രാൻസിസ്