ഡാളസ്: അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (IANA-NT )സംഘടന ഏർപ്പെടുത്തിരിക്കുന്ന ന്ധലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം ഇത്തവണ ആൻ വർഗീസ് അർഹമായി.അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ആതുര സേവനരംഗത്തെയും സാമൂഹ്യ സേവനരംഗത്തേയും മികച്ച സേവനങ്ങൾ പരിഗണിച്ചാണ് ഐനന്റ്v(IANANT )പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ പരിപാടി ക്രമീകരണത്തോടെയാണ് നടത്തിയത്. വിജി ജോർജ് സ്വാഗതവും ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് പ്രസിഡൻറ് റീനെ ജോണ് അധ്യക്ഷതയും വഹിച്ചു. അവാർഡ് കമ്മറ്റി ചെയർ ഡോ. ജിജി വർഗീസ്, ശാന്ത പിള്ള, മുൻ വർഷ പുരസ്കാര ജേതാവ് മേരി എബ്രഹം, ഏയ്ൻജൽ ജ്യോതി എന്നിവർ ചേർന്ന് ആൻ വർഗീസിനു ന്ധലൈഫ് ടൈം അച്ചീവ്മെൻറ്ന്ധ പുരസ്കാരം നൽകി. ആൻ വർഗീസ് സംഘടനക്ക് മറ്റും ചെയ്ത പ്രവർത്തനത്തെക്കുറിച്ച് സെക്രട്ടറി കവിത നായർ സംസാരിച്ചു. മേഴ്സി അലക്സാണ്ടർ നന്ദി പ്രസംഗം നടത്തി. പ്രസ്തുത പരിപാടിയുടെ എംസി ബീന വർഗീസായിരുന്നു.
ആൻ വർഗീസിന്റെ ഭർത്താവ് കോശി വർഗീസ്, മക്കൾ: ലിൻഡ ജോസഫ്, ലിൻഡ്സെയ് മാത്യു, ലയൽ വർഗീസ് മരുമക്കൾ:അനീഷ് ജോസഫ്, അജി മാത്യു, റിറ്റാ വർഗീസ്. കൊച്ചു മക്കൾ : ഡിലൻ മാത്യു, ഇവൻ വർഗീസ്, ഗവിൻ വർഗീസ് തുടങ്ങിയ കുടുംബാംഗങ്ങളും പുരസ്കാരവേളയിൽ പങ്കെടുക്കുകയുണ്ടായി.
റിപ്പോർട്ട്: അനശ്വരം മാന്പിള്ളി