മസ്കറ്റ്: വെണ്ണിക്കുളം വാലാങ്കര എൻ.എൻ. എസ്. കരയോഗം പ്രസിഡന്റ് മൂത്തേടത്തു പ്രഭാഭാവനത്തിൽ സി.കെ. കരുണാകരകുറുപ്പിന്റെ മകൻ സന്തോഷ് കുമാർ കെ.(48) മസ്കറ്റിൽ നിര്യാതനായി. മാതാവ്: സുധ കെ കുറുപ്പ്. ഭാര്യ: പുലിയൂർ ചന്ദ്രലയത്തിൽ അന്പിളി(മസ്കറ്റ്). മക്കൾ: ഐശ്യര്യ, സ്വാതി. സഹോദരൻ : സതീഷ് കുമാർ കെ.
റിപ്പോർട്ട്: ബിജു ജേക്കബ്
റിപ്പോർട്ട്: ബിജു ജേക്കബ്